ദുബൈ: വേനല് അവധിക്കാലമായതിനാല് രാജ്യത്തെ വിമാനത്താവളങ്ങളില് യാത്രക്കാരുടെ വന് തിരക്കാണ് അനുഭവപ്പെടുന്നത്. ലഗേജുകള് പാക്ക് ചെയ്യുമ്പോള് ഹാന്ഡ് ബാഗേജിലും ക്യാബിന് ബാഗേജിലും അനുവദനീയ വസ്തുക്കളെ കുറിച്ച് ധാരണ ഉണ്ടായില്ലെങ്കില് വിമാനത്താവളത്തിലെ സുരക്ഷാ…
spending leaks UAE residents ഒരു ബ്ലോഗിലേക്കോ ആപ്പിലേക്കോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലേക്കോ ഒന്നും ആലോചിക്കാതെ സബ്സ്ക്രൈബ് ചെയ്യുന്നത് പലർക്കും പതിവാണ്. എന്നാൽ പിന്നീട് ആ ചെറിയ തുകകളെല്ലാം നിങ്ങളുടെ ക്രെഡിറ്റ് കാർഡ്…
ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത വേനൽച്ചൂട് തുടരുന്നതിനിടെ യുഎഇയിലെ കിഴക്കൻ മേഖലകളിലും പർവതനിരകളിലും ശക്തമായ കാറ്റും ആലിപ്പഴ വർഷവും കനത്ത മഴയും. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷാർജയുടെ മധ്യഭാഗങ്ങൾ, അൽ…
ദുബൈ: ശമ്പളം അക്കൗണ്ടില് വരുന്ന ദിവസങ്ങളില് രാജ്യത്ത് ഓണ്ലൈന് സാമ്പത്തിക തട്ടിപ്പുകള് വര്ധിച്ചുവരുന്നതായി അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. സാമ്പത്തിക തട്ടിപ്പുകള് വര്ധിച്ച് വരുന്ന സാഹചര്യത്തില് താമസക്കാര് ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ്…
ദുബൈ: ഇനിമുതൽ ക്രിപ്റ്റോകറൻസി ഉപയോഗിച്ചും എമിറേറ്റ്സ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദുബൈയിലെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇതിനായി ‘ക്രിപ്റ്റോ.കോം പേ’ (Crypto.com Pay) സംവിധാനവുമായി ഔദ്യോഗികമായി സഹകരിച്ചു തുടങ്ങി. യുഎഇ…
ദുബൈ: ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ഇടിവുണ്ടായ പശ്ചാത്തലത്തിൽ, ഓഗസ്റ്റ് മാസത്തിലും യുഎഇയിൽ ഇന്ധനവില കുറഞ്ഞേക്കുമെന്ന് സൂചന. എന്നാൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വിപണിയിലെ അസ്ഥിരതയും കാരണം പ്രതീക്ഷിക്കുന്നത്ര വലിയ കുറവുണ്ടായേക്കില്ലെന്ന് സാമ്പത്തിക…
അബുദാബി: ബിഗ് ടിക്കറ്റിന്റെ ജൂലൈയിലെ മൂന്നാമത് പ്രതിവാര ഇ-നറുക്കെടുപ്പില് വീണ്ടും മലയാളികള്ക്ക് ഭാഗ്യം. ഇന്ത്യയില് നിന്നും ഡൊമിനിക്കയില് നിന്നുമുള്ള നാലുപേരാണ് ഇത്തവണ 25,000 ദിര്ഹം (ആറര ലക്ഷത്തിലേറെ ഇന്ത്യന് രൂപ) വീതം…
ദുബൈ: പശ്ചിമേഷ്യയിലെ സംഘര്ഷാവസ്ഥയില് നയതന്ത്രതലത്തില് താല്ക്കാലിക ശമനം ഉണ്ടായിട്ടും സുരക്ഷാ സാഹചര്യം പൂര്ണമായും സാധാരണ നിലയിലായിട്ടില്ല. എന്നിരുന്നാലും യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളായ ദുബൈ ഇന്റര്നാഷണല്, അബുദാബിയിലെ സായിദ് ഇന്റര്നാഷണല് എന്നിവിടങ്ങളിലെ വിമാന…
ദുബായ്: സുപ്രധാന മാറ്റത്തിന് കളമൊരുങ്ങി യുഎഇയിലെ സാമ്പത്തിക സേവന മേഖല. ‘ബൈ നൗ, പേ ലേറ്റർ’ പ്ലാറ്റ്ഫോമുകളായ ടാബി, തമാര എന്നിവയിലൂടെ നടത്തുന്ന ഇടപാടുകൾ ഇനി മുതൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ…
ദുബൈ: യുഎഇയിൽ ഒരു പുതിയ ജോലി ലഭിക്കുന്നത് വലിയൊരു നേട്ടമാണ്. എന്നാൽ ഓഫർ ലെറ്റർ കൈപ്പറ്റുമ്പോൾ പലരും ആകർഷകമായ ശമ്പളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും തൊഴിൽ കരാറിലെ മറ്റ് പ്രധാന നിബന്ധനകൾ…
യുഎഇയിൽ നിന്നുള്ള പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങളുമായി ഇന്ത്യയുടെ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules 2026) നിലവിൽ വന്നു. നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഇനി…
ദുബൈ: വഴിയിൽ മറന്നുവെക്കുകയോ നഷ്ടപ്പെടുകയോ ചെയ്യുന്ന വസ്തുക്കൾ വീണ്ടെടുത്താൽ ഉടമസ്ഥർക്ക് നേരിട്ടെത്തിച്ചു നൽകുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്. അധികൃതർ കണ്ടെത്തുന്ന ഇത്തരം സാധനങ്ങൾ അംഗീകൃത കൊറിയർ സർവീസ് വഴി…
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി…
ദുബൈ: യുഎഇയിൽ കനത്ത വേനൽ ചൂട് തുടരുന്നതിനിടെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. ഫുജൈറ, റാസൽഖൈമ ഇമാറാത്തുകളുടെ അതിർത്തി പ്രദേശമായ മസാഫിയിലാണ് തിങ്കളാഴ്ച ഉച്ചയോടുകൂടി ആലിപ്പഴ വർഷത്തോടെ…
യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ വർധനവ്. വിലയിൽ വർധനവ് ഉണ്ടെയെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 492.75 ദിർഹമായി. അതേസമയം 22…
അബുദാബി: യുഎഇയുടെ കാർഷിക പൈതൃകവും ഈന്തപ്പന കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അൽ ഐനിൽ ആദ്യമായി ‘അൽ ഐൻ ഈന്തപ്പഴം ഫെസ്റ്റിവൽ’ ആരംഭിച്ചു. അൽ ഐനിലെ അൽ സറൂജ് പാർക്കിൽ നടക്കുന്ന മേള…
യു എ ഇയില് ഇന്ന് മുതല് താപനിലയില് കൂടുതല് കുറവുണ്ടാകുമെന്ന് നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി ( എന് സി എം ) അറിയിച്ചു. കിഴക്കന് മേഖലകളില് ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങള്…
Dubai court verdict ദുബായ്: പ്രത്യേകതരം മഷി ഉപയോഗിച്ച് വിവരങ്ങൾ മങ്ങിപ്പോകുന്ന രീതിയിൽ ചെക്ക് എഴുതി വഞ്ചിച്ച അറബ് സ്വദേശിയോട് 1.7 മില്യൺ (17 ലക്ഷം) ദിർഹവും നഷ്ടപരിഹാരവും തിരികെ നൽകാൻ…
UAE new job opportunities അബുദാബി: യുഎഇയിലെ വ്യവസായ-ഊർജ മേഖലകളിലെ തൊഴിൽവിപണി വലിയ മാറ്റത്തിന്റെ പാതയിലാണ്. നിലവിലെ 87% തൊഴിലുകൾക്കും ഭാവിയിൽ ആവശ്യകത ഉണ്ടാകുമെന്നും 20% പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഉന്നത…
ദുബായ്: കടുത്ത വേനലിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്കായി കൂൾ ബസ് ഷെൽട്ടർ ഒരുക്കി. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ആശ്വാസവും തണലുമേകാൻ യുഎഇ ലോട്ടറിയും സ്മാർട്ട് ലൈഫ്…
ദുബായ്: കാറിന്റെ ടയർ പഞ്ചറായി കുടുങ്ങിപ്പോയ ഇന്ത്യൻ യുവതിക്കും സുഹൃത്തിനും രക്ഷകരായി ദുബായ് പൊലീസ്. യാത്രയ്ക്കിടയിൽ വാഹനം കേടായപ്പോൾ, പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ സമയോചിത ഇടപെടൽ ആശ്വാസമായെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ…
Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ…
അബുദാബി: അനുമതിയില്ലാതെ വണ്ണം കുറയ്ക്കാനുള്ള (weight loss) പെപ്റ്റൈഡ് (Peptide) അടിസ്ഥാനമാക്കിയ മരുന്നുകൾ വിൽക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത 71 പേർക്കെതിരെ യുഎഇയിലെ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) നടപടി സ്വീകരിച്ചു. അറബിക്…
ജർമ്മനിയിലെ ഗാണ്ടർസിയിൽ വിമാനം വീടിന്റെ മേൽക്കൂരയിലേക്ക് തകർന്നുവീണ് വൻ അപകടം. APPLY NOW FOR THE LATEST VACANCIES രണ്ട് പേർ മരിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നിയന്ത്രണം വിട്ട…
ഷാർജ: യുഎഇയിലെ ഷാർജ എമിറേറ്റിലെ അൽ ധൈദ്, സുഹൈല മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് കനത്ത മഴയും ഇടിമിന്നലും. ശക്തമായ മഴയെ തുടർന്ന് അൽ ധൈദിനും സമീപ പ്രദേശങ്ങളിലുമുള്ള വാദികളിൽ വെള്ളം കുത്തിയൊഴുകി. …
ദുബൈ: മേഖലയിലെ സുരക്ഷാ സാഹചര്യത്തെ തുടർന്ന് യുഎഇയിൽ നിന്ന് വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ ഇന്നും വ്യാപകമായ റദ്ദാക്കലുകളും സമയക്രമ മാറ്റങ്ങളും തുടരുന്നു. എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈദുബൈ, എയർ…
ദുബായ്∙ മാതാപിതാക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും അവധിക്കാലം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ അവസരമൊരുക്കി അധികൃതർ ഒരുക്കിയ പദ്ധതിക്ക് വൻ സ്വീകാര്യത. ഇതിനകം വലിയൊരു ശതമാനം പേർ ആനുകൂല്യത്തിനായി അപേക്ഷിച്ചു കഴിഞ്ഞു. യുഎഇയിലെ പ്രവാസികൾക്കും…
ചങ്ങനാശേരി/ ദുബായ്∙ ജോലിയിലെ പ്രശ്നങ്ങൾമൂലം 10 മാസം ദുബായിൽ കുടുങ്ങിയ യുവാവ് വീടണഞ്ഞു. തൃക്കൊടിത്താനം പുലിക്കോട്ടുപടി തയ്യിൽ സണ്ണിയുടെയും സൂസമ്മയുടെയും മകൻ ടി.എസ്.ഹിരൺ (29) ആണു ജനപ്രതിനിധികളുടെ തുണയിൽ ഇന്നലെ രാവിലെ…
കൊടുങ്ങല്ലൂർ∙ എറിയാട് ചൈതന്യ നഗറിനു സമീപം പൊയ്യാറ ഉത്തമൻ (58) ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. ദുബായ് ഡ്രൈഡോക്കിലെ ജീവനക്കാരനായിരുന്നു. 20ന് താമസ സ്ഥലത്തുനിന്നു ജോലിക്കു പോകവേ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. APPLY NOW…
അബുദാബി ∙ വാഹനം സ്റ്റാർട്ടാക്കി എൻജിൻ പ്രവർത്തിക്കുന്ന രീതിയിൽ നിർത്തിയിട്ട് പുറത്തുപോകുന്ന ഡ്രൈവർമാർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. ഷോപ്പിങ് നടത്തുമ്പോഴും എടിഎം, ഇന്ധന പമ്പുകൾ, പ്രാർഥനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുമ്പോഴും വാഹനം…
ദിര്ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയയ്ക്കാനുള്ള തിരക്കില് പ്രവാസികള്. രൂപയുടെ മൂല്യം കുറഞ്ഞാല് നാട്ടിലേക്ക് കൂടുതല് തുക അയയ്ക്കാം എന്നതാണ് പ്രവാസികള്ക്ക് ആശ്വാസമാകുന്നത്. നിലവില് രൂപ ദിര്ഹത്തിനെതിരെ 26.23 രൂപ…
ദുബൈ: വേനൽക്കാല അവധിക്കാലത്ത് വിദേശരാജ്യങ്ങളിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇ നിവാസികളെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത. കേവലം 500 ദിർഹത്തിന് ആകർഷകമായ വിമാന ടിക്കറ്റ് നിരക്കുകൾ കണ്ട് യാത്ര പ്ലാൻ…
ദുബൈ: ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതോടെ യുഎഇയിൽ വരാനിരിക്കുന്ന ഓഗസ്റ്റ് മാസത്തിലെ ഇന്ധനവില വീണ്ടും ഉയർന്നേക്കുമെന്ന് സൂചന. ജൂലൈയിൽ നൽകിയ ആശ്വാസത്തിന് ശേഷം വീണ്ടും വില…
ദുബൈ: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുമ്പോൾ അപേക്ഷകർ സ്വന്തം വിവരങ്ങൾ തന്നെ നൽകണമെന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ICAC). അപ്പോയിന്റ്മെന്റ് സമയത്ത് നൽകുന്ന…
അബുദാബി: മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളുള്ള രാജ്യമാണ് യുഎഇ. ഇതിൽ അധികംപേരുമുള്ളത് ദുബായിലും അബുദാബിയിലുമാണ്. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും പുറത്തുനിന്നാകും ഭക്ഷണം കഴിക്കാറുള്ളത്. മാത്രമല്ല, അമിതമായ സ്ട്രസ്…
ദുബൈ: നഗരത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക സേവനവുമായി ദുബൈ പൊലിസ്. കുറ്റകൃത്യങ്ങൾ, സംശയാസ്പദമായ പ്രവർത്തനങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവ വേഗത്തിൽ പൊലിസിനെ അറിയിക്കാൻ ‘പൊലിസ് ഐ’…
ദുബായ് ∙ പരിമിതകാല ഓഫറുകളും ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങളും കൂടുതൽ ആളുകളെ ആകർഷിക്കുന്നു. എവിടെയോ, ഏതോ ഒരു കോണിലിരുന്ന് ഒരാൾ തന്റെ ഫോൺ സ്ക്രീനിലേക്ക് നോക്കിയിരിക്കുകയാണ്. ഫലം വന്നിട്ടുണ്ടാകില്ല എന്നറിഞ്ഞിട്ടും, ‘ഒന്നും…
ഫുജൈറ: ഫുജൈറ-ഖോർ ഫക്കാൻ റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി ഇമാറാത്തി വനിതയും ഒരു വയസ്സുള്ള മകളും മരിച്ചു. അപകടത്തിൽ യുവതിയുടെ ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു. ദമ്പതികളുടെ മൂന്ന് വയസ്സുള്ള മകൾക്കും…
യുഎഇ: യുഎഇയിലെ പ്രവാസികൾക്കും ബിസിനസ് ഉടമകൾക്കും സാമ്പത്തിക ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി ലേബർ മന്ത്രാലയം. വിസ പുതുക്കൽ, കാർഡ് പുതുക്കൽ, അല്ലെങ്കിൽ ചെറിയ സാങ്കേതിക പിഴവുകൾ എന്നിവ കാരണം വരുന്ന വലിയ…
ദുബൈ: ഒരു ട്രെയിൻ യാത്രക്കാരൻ തങ്ങളുടെ സീറ്റിൽ സമാധാനമായി ഇരിക്കുമ്പോൾ, ആ ട്രെയിൻ സുരക്ഷിതമായും കൃത്യസമയത്തും ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ നടക്കുന്ന കഠിനാധ്വാനം പലപ്പോഴും കാണാറില്ല. വർഷങ്ങളുടെ തീവ്ര പരിശീലനം,…
ദുബൈ: കഴിഞ്ഞദിവസങ്ങളില് കുത്തനെ ഉയര്ന്ന് 24 കാരറ്റ് സ്വര്ണവില 500 ദിര്ഹം കടന്നതിന് പിന്നാലെ ഇന്ന് രാവിലെ ദുബൈയില് സ്വര്ണവില താഴേക്ക്. 24 കാരറ്റ് സ്വര്ണം 4.50 ദിര്ഹം കുറഞ്ഞ് 496.75…
യുഎഇ: പുതുതായി യുഎഇയിൽ എത്തിയവരോ അല്ലെങ്കിൽ നിലവിലെ ജോലിയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവരോ പുതിയ വിസയ്ക്കായി കാത്തിരിക്കുന്നവരോ ആണെങ്കിൽ യുഎഇയിലെ ഈ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം. ഇല്ലെങ്ങിൽ വലിയ തുക ഫൈൻ…
കാസർകോട് ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്ന് മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നെന്ന് ആരോപിച്ചു മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും യുവാവ് പരാതി നൽകി. വനിതാ ഉദ്യോഗസ്ഥ ഷർട്ട് ഒഴികെ…
ദുബായ്∙ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിലേക്കും മറ്റ് മധ്യപൂർവദേശ നഗരങ്ങളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയത് പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികൾ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്ക് നീട്ടി. സർവീസുകൾ നിർത്തിവയ്ക്കുന്നതിനൊപ്പം പല കമ്പനികളും സർവീസുകളുടെ എണ്ണം…
ദുബൈ: യുഎഇയിൽ ഇടയ്ക്കിടെ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കും കുടുംബങ്ങൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും ഏറെ സഹായകരമായ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ വ്യക്തമാക്കി വിദഗ്ധർ.…
ഇറാൻ-അമേരിക്ക യുദ്ധത്തിനിടെ ഗൾഫ് മേഖലകളിലേക്കുള്ള ആക്രമണം വർധിക്കുന്നു. കുവൈത്തിലെയും ബെഹ്റൈനിലെയും ജോർദ്ദാനിലെയും US സൈനിക ആസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി സൈന്യം അറിയിച്ചു.…
ദുബൈ: യുഎഇയിൽ വേനൽക്കാലത്ത് താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ ഉയരുമ്പോൾ സ്വാഭാവികമായും എല്ലാവരും തണുത്ത പാനീയങ്ങളാണ് തിരയാറുള്ളത്. എന്നാൽ, ഈ കടുത്ത ചൂടിലും യുഎഇയിലെ കഫറ്റീരിയകൾക്ക് മുന്നിൽ ആവി പറക്കുന്ന…
Indian Passport Renewal; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായുള്ള പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ താൽക്കാലിക ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുത്തു. വിഐപികൾക്കായി നേരത്തെ ഉണ്ടായിരുന്ന ‘പ്രീമിയം ക്യൂ’…
Gold Rate ദുബായ്: യുഎഇ വിപണിയിൽ സ്വർണ്ണവില കുതിക്കുന്നു. ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിന് 5 ദിർഹത്തിന്റെ വർധനവാണുണ്ടായത്. അമേരിക്കൻ പലിശനിരക്ക് ഉയർന്നേക്കാമെന്ന സൂചനകളും പണപ്പെരുപ്പ ആശങ്കകളും നിലനിൽക്കുമ്പോഴും സ്വർണവില ഉയരുകയായിരുന്നു.…
ദുബൈ: യുഎഇയിലെ ഇന്ത്യന് പ്രവാസികള്ക്ക് പാസ്പോര്ട്ട്, വിസ, അറ്റസ്റ്റേഷന് ഉള്പ്പെടെയുള്ള കോണ്സുലര് സേവനങ്ങള്ക്ക് പുതിയ സംവിധാനം നിലവില് വന്നു. ജൂലൈ 22 മുതല് ഈ സേവനങ്ങള് അല് ഹിന്ദ് ടൂര്സ് ആന്ഡ്…
ഷാർജ∙ പാർക്ക് ചെയ്ത വാഹനം മോഷ്ടിച്ച് ഓടിച്ചുപോയി അപകടമുണ്ടാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടങ്ങളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്ന റാഫിദിൽ നിന്നുള്ള ഫോൺ കോളാണ്…
ഇന്ത്യന് പ്രവാസികളടക്കമുള്ളവര്ക്ക് സന്തോഷവാര്ത്തയുമായി അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയര്വേയ്സ്. ആഗോളതലത്തില് പരിമിത കാലത്തേക്ക് നിരക്ക് ഇളവുകള് പ്രഖ്യാപിച്ചിരിക്കുകയാണ് എത്തിഹാദ് എയര്വേയ്സ്. ഇന്ത്യയുള്പ്പെടെ 30-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്ക്ക് 20…
ദുബൈ: വിദേശത്തുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശനത്തിനായി ദുബൈയിലേക്ക് ക്ഷണിക്കുന്ന താമസക്കാർക്ക് സാമ്പത്തിക ആനുകൂല്യങ്ങളുമായി ദുബൈ ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് (DET). ‘എ ദുബൈ ഇൻവൈറ്റ്’ (A Dubai Invite) എന്ന…
ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആശ്വാസ വാർത്ത. യുഎഇയുടെ ‘വിസ ഓൺ അറൈവൽ’ നിബന്ധനകളിൽ പുതിയ മാറ്റങ്ങൾ വന്നതായി അതോറിറ്റി അറിയിച്ചു. പ്രത്യേക യോഗ്യതകളുള്ള ഇന്ത്യക്കാർക്കും ഫിലിപ്പൈൻസ്…
ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി…
അബുദാബി ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ രണ്ടാം ആഴ്ച ഇ-നറുക്കെടുപ്പിൽ മൂന്ന് മലയാളി പ്രവാസികൾ ഉൾപ്പെടെ നാല് പേർക്ക് സമ്മാനം ലഭിച്ചു. ഓരോ വിജയിക്കും 25,000 ദിർഹം (ഏകദേശം ₹6.5 ലക്ഷത്തിലധികം)…
ദുബൈ: തൃശൂര് കൊടുങ്ങല്ലൂര് സ്വദേശിയായ പ്രവാസി മലയാളി ദുബൈയില് അന്തരിച്ചു. കൊടുങ്ങല്ലൂരിലെ എറിയാട് സ്വദേശിയും ദുബൈയില് ഡ്രൈഡോക്ക് ജീവനക്കാരനുമായ അബി ഉത്തമനാണു മരിച്ചത്. 58 വയസായിരുന്നു. ദുബൈയിലെ ഇടത് കൂട്ടായ്മയായ ഓര്മയുടെ…
ഷാർജ∙ കെട്ടിടത്തിൽനിന്നു വീണ് പരുക്കേറ്റ് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു. തിരുവനന്തപുരം വർക്കല കവലയൂർ ജയാലാൻഡ് സ്വദേശി വിശാഖ് ജയപ്രസാദ് (36) ആണ് മരിച്ചത്. ദുബായ് ഹദ്ദാഫ് അൽ…
ദുബായ്∙ ഈ വർഷത്തെ ഈന്തപ്പഴ വിളവെടുപ്പ് കാലമായ ‘അൽ ഖൈസ്’ സീസൺ ആരംഭിക്കാനിരിക്കെ, ദുബായിൽ ‘ഖറായെഫ് അൽ റതബ്’ ജീവകാരുണ്യ പദ്ധതിയുടെ രണ്ടാം പതിപ്പിന് തുടക്കമായി. ദുബായ് കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയാണ്…
ദുബൈ: ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്നും നാട്ടിലേക്കോ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കോ യാത്ര പ്ലാൻ ചെയ്യുന്ന കുടുംബങ്ങൾക്ക് വിമാന ടിക്കറ്റ് നിരക്കിൽ വൻ തുക ലാഭിക്കാൻ അവസരം. യാത്ര ചെയ്യുന്ന തീയതികളിൽ…
അബുദബി: യുഎഇയുടെ ആദ്യത്തെ ദേശീയ പേയ്മെന്റ് കാർഡായ ‘ജയ്വാൻ’ (Jaywan) രാജ്യത്തുടനീളമുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലൈസൻസുള്ള എക്സ്ചേഞ്ച് കമ്പനികളും വഴി ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും…
: യുക്രെയ്നിലെ പ്രമുഖ തുറമുഖ നഗരമായ ഒഡേസ തീരത്ത് ചരക്കുകപ്പലിനു നേരെ റഷ്യ നടത്തിയ ക്രൂസ് മിസൈൽ ആക്രമണത്തിൽ മലയാളി ഉൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ…
മക്ക: തീർത്ഥാടകർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സൗദി അറേബ്യ പുതിയ ഉംറ വിസ പരിഷ്കാരം പ്രഖ്യാപിച്ചു. ഇതോടെ ഒരു വർഷത്തെ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ നിലവിൽ വന്നു. നിലവിലുണ്ടായിരുന്ന…
ദുബൈ: ഗള്ഫ് മേഖലയിലെ തുടരുന്ന സംഘര്ഷാവസ്ഥയും പ്രവര്ത്തനപരമായ വെല്ലുവിളികളും കാരണം യുഎഇയില് നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സര്വീസുകള് എമിറേറ്റ്സ്, ഇത്തിഹാദ് എയര്വേയ്സ്, എയര് അറേബ്യ എന്നീ വിമാനക്കമ്പനികള് റദ്ദാക്കി.…
Sharjah landlords cut rents ഷാർജയിലെ ചില പ്രദേശങ്ങളിൽ കെട്ടിട ഉടമകൾ വാടക കുറയ്ക്കുകയും ഒരു മാസത്തെ സൗജന്യ താമസം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നിലവിൽ നടക്കുന്ന റോഡ് വികസന പ്രവൃത്തികളും…
ഐപാഡ് ഉപയോഗിക്കുന്നവർ ഏറെ നാളായി കാത്തിരുന്ന സുപ്രധാന ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ്. ഇനി മുതൽ സ്മാർട്ട്ഫോണിന്റെ സഹായമില്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ഐപാഡിൽ നേരിട്ട് വാട്സാപ്പ് അക്കൗണ്ട് ലോഗിൻ ചെയ്യാം. പുതിയ അപ്ഡേറ്റിലൂടെയാണ്…
Dubai RTA Soft Mobility Plan; ദുബായ് നിവാസികൾക്ക് കാൽനടയാത്രയും സൈക്കിൾ സവാരിയും ഇ-സ്കൂട്ടർ യാത്രകളും ഇനി കൂടുതൽ എളുപ്പമാകും. ഇതിനായി നഗരത്തിലെ 25 റെസിഡൻഷ്യൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഞ്ചു…
ദുബൈ: യുഎഇയിൽ താമസ വിസയുടെ കാലാവധി കഴിയുകയോ അല്ലെങ്കിൽ വിസ റദ്ദാക്കുകയോ ചെയ്തതിന് ശേഷം പ്രവാസികൾക്ക് നിയമപരമായി രാജ്യത്ത് തുടരാൻ അനുവദിക്കുന്ന ബഫർ സമയമാണ് ‘ഗ്രേസ് പിരീഡ്’. ഈ കാലയളവിനുള്ളിൽ പിഴകളൊന്നുമില്ലാതെ…
ദുബായ്: നിലവിൽ തുടർന്ന് കൊണ്ടിരിക്കുന്ന യുഎസ് ഇസ്രായേൽ ഇറാൻ യുദ്ധം ദുബായുടെ തിളക്കത്തിന് വലിയ മങ്ങലേൽപ്പിച്ചിരിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു. സംഘർഷാവസ്ഥ അതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും…
ദുബൈ: വേനലവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന യുഎഇ പ്രവാസികൾ യാത്രയിൽ ഒറിജിനൽ എമിറേറ്റ്സ് ഐഡി കരുതാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ട്രാവൽ രംഗത്തെ വിദഗ്ദ്ധർ. മുംബൈ, ഡൽഹി, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രമുഖ…
Abu Dhabi drivers to check tyres അബുദാബി: വാഹനമോടിക്കുന്നവർ തങ്ങളുടെ വാഹനങ്ങളുടെ ടയറുകൾ കൃത്യമായി പരിശോധിക്കണമെന്നും അവ അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് ഉറപ്പാക്കണമെന്നും അബുദാബി പൊലീസ് നിർദ്ദേശിച്ചു. വേനൽക്കാലത്ത്…
Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ…
ദുബൈ: പ്രമുഖ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റായുടെ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും സാങ്കേതിക തകരാറിലായി. യുഎഇ ഉൾപ്പെടെയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച ഉച്ചയോടെയാണ് ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്യുന്നതിൽ…
മസ്കത്ത്: ഒമാനിൽ വീട്ടുജോലിക്കാരിയായി എത്തിയ ശേഷം തൊഴിൽപീഡനത്തിനിരയായെന്നും നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നുമാവശ്യപ്പെട്ട് പ്രവാസി യുവതി ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു. ഹൈദരാബാദിലെ പഹാഡി ഷരീഫ് സ്വദേശിനിയായ 26കാരി ഷബ്നം ബീഗമാണ് സഹായം അഭ്യർഥിച്ച്…
GPS disruptions in UAE അബുദാബി: യുഎഇയിലുടനീളമുള്ള വാഹന ഡ്രൈവർമാരും താമസക്കാരും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഗൂഗിൾ മാപ്സ്, വേസ് തുടങ്ങിയ നാവിഗേഷൻ ആപ്പുകളിൽ വലിയ രീതിയിലുള്ള പിഴവുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തങ്ങൾ…
ദുബൈ: യുഎഇ താമസക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായ എമിറേറ്റ്സ് ഐഡി പുതുക്കാനുള്ള അപേക്ഷകൾ നിരസിക്കപ്പെടുകയോ വൈകുകയോ ചെയ്യുന്നത് പലരിലും ആശങ്കയുണ്ടാക്കാറുണ്ട്. എന്നാൽ, ഭൂരിഭാഗം അപേക്ഷകളും നിരസിക്കപ്പെടുന്നത് അപേക്ഷകർ വരുത്തുന്ന ചെറിയ…
ജോർദാനിലെ US സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വമ്പൻ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു. വാർത്തകളും ജോലി ഒഴിവുകളും…
ദുബൈ: യുഎഇയിൽ ഒരു പുതിയ ജോലി ലഭിക്കുന്നത് വലിയൊരു നേട്ടമാണ്. എന്നാൽ ഓഫർ ലെറ്റർ കൈപ്പറ്റുമ്പോൾ പലരും ആകർഷകമായ ശമ്പളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും തൊഴിൽ കരാറിലെ മറ്റ് പ്രധാന നിബന്ധനകൾ…
ദുബൈ: ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെ സുരക്ഷാ സാഹചര്യം വഷളായതോടെ യുഎഇയിൽ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ എമിറേറ്റ്സ്, എയർ അറേബ്യ എന്നിവ റദ്ദാക്കി. ഇത്തിഹാദ് എയർവേയ്സിന്റെ ചില…
Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ…
ദുബായ്∙ ലഹരിമരുന്ന് ഉപയോഗിച്ചോ മദ്യലഹരിയിലോ വാഹനമോടിക്കുന്നവർക്കു കടുത്ത ശിക്ഷകളുമായി യുഎഇ. പുതിയ ഗതാഗത നിയമപ്രകാരം തടവും 2 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. ഡ്രൈവിങ് ലൈസൻസും റദ്ദാക്കും. മദ്യപിച്ച് വാഹനമോടിച്ചാൽ…
ദുബായ്: യുഎഇയിൽ ഉദ്യോഗാർത്ഥികളെയും പ്രവാസികളെയും ലക്ഷ്യമിട്ട് വൻ വിസ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ‘ബി അവെയർ ഓഫ് ഫ്രോഡ്’ എന്ന പേരിൽ ജനറൽ…
ദുബായ്∙ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും പ്രതികൂല കാലാവസ്ഥയും മുൻനിർത്തി രാജ്യാന്തര വിമാനക്കമ്പനികൾ സർവീസുകളിൽ വ്യാപകമായ മാറ്റങ്ങൾ വരുത്തുന്ന പശ്ചാത്തലത്തിൽ, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ ദുബായ് സിവിൽ ഏവിയേഷൻ…
മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) ഇറാനെതിരെ തുടർച്ചയായ ഏഴാം രാത്രിയിലും വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ചു. ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന്…
ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സലാലയ്ക്ക് തെക്കായി അറബിക്കടലിൽ വെള്ളിയാഴ്ച റിക്ടർ സ്കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം…
ഷാർജ: തിരക്കേറിയ റോഡിൽ അവസാന നിമിഷം അശ്രദ്ധമായി ലെയ്ൻ മാറാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഭയാനകമായ വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്. വാഹനങ്ങൾ തമ്മിൽ നേരിട്ട് കൂട്ടിയിടിച്ചില്ലെങ്കിൽ പോലും, പെട്ടെന്നുള്ള…
ദുബൈ: ദുബൈ, ഷാര്ജ എന്നിവിടങ്ങളിലെ പ്രധാന റോഡുകളില് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓഫീസ് സമയത്തെ തിരക്ക് വര്ധിച്ചതോടെ നിരവധി പ്രധാന പാതകളില് വാഹനങ്ങള് ഇഴഞ്ഞുനീങ്ങുകയാണെന്ന് തത്സമയ ട്രാഫിക് വിവരങ്ങള് വ്യക്തമാക്കുന്നു. ദുബൈയില് ഷെയ്ഖ്…
ദുബൈ: ദുബൈയിലെ സ്വർണവില 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഇന്ന് രാവിലെ 9.35-ലെ നിരക്ക് പ്രകാരം 24 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 479.75 ദിർഹമായപ്പോൾ, വ്യാഴാഴ്ചയേക്കാൾ 1.75 ദിർഹത്തിന്റെ കുറവാണ്…
ദുബൈ: യുഎഇയിലെ താമസക്കാർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശന വിസയിൽ കൊണ്ടുവരുന്നതിനുള്ള പുതുക്കിയ സ്പോൺസർഷിപ്പ് നിയമങ്ങൾ വ്യക്തമാക്കി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. പ്രവാസികൾക്ക് തങ്ങളുടെ…
യുഎഇയിൽ നിന്ന് യാത്ര ചെയ്യുകയാണോ? വിമാന സർവീസുകളിൽ മാറ്റങ്ങൾ; നിരവധി എയർലൈൻസുകൾ നിയന്ത്രണങ്ങൾ നീട്ടി
ദുബൈ: യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി വിവിധ അന്താരാഷ്ട്ര, ഗൾഫ് എയർലൈൻസുകൾ വിമാന സർവീസുകളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം പൂർണമായി സാധാരണ നിലയിലായിട്ടില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ചില…
എല്ലാ വെള്ളിയാഴ്ചയും തന്റെ സഹപ്രവർത്തകർ ഭൂരിഭാഗവും വിശ്രമിക്കുമ്പോൾ, സൗദി അറേബ്യയിലെ തന്റെ മുറിയിലിരുന്ന് കേരളത്തിലെ കോട്ടയം സ്വദേശിയായ സജിത് സലാഹുദ്ദീൻ ഒരു പതിവ് തെറ്റിക്കാതെ ചെയ്യാറുണ്ടായിരുന്നു: ഒരു ടിക്കറ്റ് എടുക്കുക. കോടികൾ…
ബംഗാൾ ഉൾക്കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികളുമായി പോയ രണ്ട് ബോട്ടുകൾ മുങ്ങിയതായി റിപ്പോർട്ട്. 500ലേറെ പേർ മരിച്ചിരിക്കാമെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ട റിപ്പോർട്ട്. ബംഗ്ലാദേശ് ക്യാമ്പുകളിൽ നിന്ന് സുരക്ഷിത ജീവിതം തേടി പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്.…
ദുബായ്∙ കോൺസുലേറ്റ് സമുച്ചയത്തിന് സമീപമുള്ള റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് താൽക്കാലികമായി അടച്ചിടും. ഇന്ന് രാവിലെ മുതൽ ഈ മാസം 19 വരെയാണ് ഓഫിസ് അടച്ചിടുകയെന്ന് അധികൃതർ അറിയിച്ചു.…
ദുബായ്∙ വിനോദയാത്രയ്ക്കിടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തിനൊപ്പം കടലിൽ ഇറങ്ങിയ 18 വയസ്സുകാരിക്ക് ജെറ്റ് സ്കി (വാട്ടർ സ്കൂട്ടർ) അപകടത്തിൽ ദാരുണാന്ത്യം. പതിനെട്ടാം ജന്മദിനത്തിൽത്തന്നെ പെൺകുട്ടിക്ക് ജീവൻ നഷ്ടമായത് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി…
ദുബായ്∙ കഴിഞ്ഞ പത്തു വർഷമായി മുടങ്ങാതെ ഭാഗ്യം പരീക്ഷിച്ച ഇന്ത്യൻ വ്യവസായിക്ക് ഒടുവിൽ കാത്തിരുന്ന ആ വൻ സമ്മാനം തേടിയെത്തി. ഷാർജയിൽ ലൈറ്റ് ഫിറ്റിങ്സ് ബിസിനസ് നടത്തുന്ന മുഹമ്മദ് അയ്യൂബുദ്ദീൻ (45)…
ദുബായ്: പ്രാദേശിക സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വവും യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ തൊഴിൽ വിപണിയെ ബാധിക്കുന്നതായി പുതിയ റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ഈ വർഷം ജീവനക്കാർക്ക് കാര്യമായ ശമ്പളവർധന ലഭിക്കാനുള്ള…
ദുബൈ: ദുബൈ, ഷാര്ജ എന്നിവിടങ്ങളിലെ പ്രധാന റോഡുകളില് ഇന്ന് രാവിലെ മുതല് കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഓഫീസ് സമയത്തെ തിരക്ക് വര്ധിച്ചതോടെ നിരവധി പ്രധാന പാതകളില് വാഹനങ്ങള് ഇഴഞ്ഞുനീങ്ങുകയാണെന്ന് തത്സമയ ട്രാഫിക്…
ദുബൈ: ദുബൈയിലേക്കുള്ള വിനോദസഞ്ചാര യാത്രകള് കൂടുതല് എളുപ്പമാക്കുന്ന അഞ്ച് വര്ഷത്തെ മള്ട്ടിപ്പിള് എന്ട്രി ടൂറിസ്റ്റ് വിസ പദ്ധതിക്ക് വീണ്ടും ശ്രദ്ധ നേടുകയാണ്. പ്രാദേശിക സ്പോണ്സറുടെ ആവശ്യമില്ലാതെ അപേക്ഷിക്കാവുന്ന ഈ വിസയിലൂടെ ഇന്ത്യ…
യുഎഇയിൽ വ്യാഴാഴ്ചയും കടുത്ത ചൂടും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അതേസമയം, കിഴക്കൻ-തെക്കൻ…
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീവ്രമായ ആലോചനയിലെന്ന് റിപ്പോർട്ടുകൾ. ശക്തമായ വ്യോമാക്രമണം മുതൽ ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം വരെയുള്ള വിവിധ സൈനിക…
റാസൽഖൈമ: റാസൽഖൈമയിലെ ദുർഘടമായ വാദി ഷാ പർവതനിരകളിൽ 2,000 അടി ഉയരത്തിൽ കുടുങ്ങിപ്പോയ ഇമാറാത്തി പൗരനെ സാഹസികമായി രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ്. കടുത്ത വേനൽച്ചൂടിൽ പാറക്കെട്ടുകൾ നിറഞ്ഞ പർവതപ്രദേശത്ത് കുടുങ്ങിയ ഇയാളെ…
അജ്മാൻ : കൊടുങ്ങല്ലൂർ പുതിയകാവ് സെന്ററിന് തെക്ക് വശം താമസിക്കുന്ന മുളംപറമ്പിൽ യുസഫ് മകൻ സാലിഹ് (52) അജ്മാനിൽ നിര്യാതനായി. രാവിലെ താമസ സ്ഥലത്ത് വെച്ച് ശ്വാസ തടസ്സം നേരിട്ടത്തിനെ തുടർന്ന്…
അബുദാബി: ഇനി പ്രവാസികൾ ഉൾപ്പെടെയുള്ള അബുദാബി നിവാസികൾക്ക് ആശ്വാസം. വാടക വർഷത്തിൽ ഒറ്റത്തവണയായോ ചെക്ക് മുഖേനയോ നൽകുന്ന നിലവിലെ രീതി മാറുന്നു. അതിന് പകരം മാസത്തവണകളായി നൽകാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. പുതുതായി…
best currency exchange app ഇന്ന് യുഎഇ ദിർഹവും (AED) ഇന്ത്യൻ രൂപയും (INR) തമ്മിലുള്ള വിനിമയ നിരക്കുകളിൽ നേരിയ വ്യതിയാനം രേഖപ്പെടുത്തി. ഇന്ന് ഒരു യുഎഇ ദിർഹത്തിന് 26.09 ഇന്ത്യൻ രൂപയാണ് വിനിമയ മൂല്യം.…
അബുദബി: യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം വിവിധയിടങ്ങളിൽ മഴ പെയ്തു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങൾക്ക് അനുസൃതമായി ബുധനാഴ്ച ഉച്ചകഴിഞ്ഞ് അൽ ഐൻ-ദുബൈ റോഡിന്റെ ചില ഭാഗങ്ങളിൽ അൽ…
ദുബായ്∙ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ വിവരങ്ങൾ അടങ്ങിയ ഹെൻലി പാസ്പോർട്ട് സൂചികയുടെ പുതിയ പതിപ്പിൽ ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം 80ലേക്ക് താഴ്ന്നു. മുൻകൂർ വീസയില്ലാതെ 56 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ…
Abu Dhabi Traffic Point Reduction; അബുദാബിയിലെ വാഹന ഉടമകൾക്ക് തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിന് അബുദാബി പോലീസ് പുതിയ സൗകര്യമൊരുക്കുന്നു. അൽ ദഫ്ര മേഖലയിലെ ലിവ സിറ്റിയിൽ…
അബുദാബി: സ്വന്തം ആരോഗ്യം മറന്ന് കുടുംബത്തിനായി കഷ്ടപ്പെടുന്നവരാണ് പ്രവാസികൾ. പലപ്പോഴും ജോലി സമ്മർദത്തിനിടെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് പോലും പലരും ചിന്തിക്കാറില്ല. അതിനാൽത്തന്നെ ചെറിയ രീതിയിലുണ്ടാകുന്ന രോഗങ്ങൾ ഇവർ അവഗണിക്കാറാണ് പതിവ്. ഇതിൽ…
അജ്മാൻ∙ തന്റെ പേരിൽ റജിസ്റ്റർ ചെയ്തിരുന്ന വസ്തു കൈമാറ്റം ചെയ്തത് റദ്ദാക്കണമെന്നും അതിന്റെ മൂല്യമായ ഒരു കോടി ദിർഹം (ഏകദേശം 25 കോടിയിലേറെ രൂപ) നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി അജ്മാൻ…
ദുബൈ: താമസമേഖലകൾ, വാണിജ്യ ഹബ്ബുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനായി ദുബൈയിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നു. ജൂലൈ 17 മുതൽ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി…
അബുദാബി∙ ഇപ്രാവശ്യം മലയാളികൾക്കോ ഇന്ത്യക്കാർക്കോ ഭാഗ്യമില്ല, ബംഗ്ലാദേശുകാരും അർമേനിയക്കാരനും സമ്മാനം അടിച്ചെടുത്തു. ബിഗ് ടിക്കറ്റിന്റെ ജൂലൈ മാസത്തിലെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പിൽ ആകെ നാല് പ്രവാസികൾക്ക് ഭാഗ്യം. അർമേനിയ സ്വദേശിയായ ഒരാൾക്കും…
അജ്മാൻ: അജ്മാൻ കോർണിഷിലെ റെസിഡൻഷ്യൽ ടവറിൽ തീപിടുത്തം. സിവിൽ ഡിഫൻസ് ടീമുകളുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും വൻ ദുരന്തം ഒഴിവാക്കുകയും ചെയ്തു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം…
ദുബൈ: യെമനിലെ ഹൂതികള് സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്, ഡ്രോണ് ആക്രമണം നടത്തിയതിനെ തുടര്ന്ന് യു.എ.ഇയില് നിന്നുള്ള നിരവധി വിമാന സര്വീസുകള് റദ്ദാക്കി. ദുബൈ, ഷാര്ജ വിമാനത്താവളങ്ങളില്…
Iran attack on UAE ships യുഎഇയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ആറുപേർ…
എടത്വ: ആലപ്പുഴയിൽ ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്കു തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി എസ് സനുക്കുട്ടനെയാണ് (30) മരിച്ചനിലയിൽ…
UAE tenants pay; യുഎഇയിലെ വാടക വിപണിയിൽ താമസക്കാരുടെ മുൻഗണനകളിൽ വലിയ മാറ്റം പ്രകടമാകുന്നു. പകുതിയിലധികം വാടകക്കാരും ഇപ്പോൾ ഇടത്തരം വീടുകൾ തിരഞ്ഞെടുക്കുന്നതായും വാടക നൽകുന്നതിൽ കൂടുതൽ ഇളവുകൾ നൽകുന്ന ഫ്ലെക്സിബിൾ…
ദുബൈ: ഓഗസ്റ്റ് മാസത്തിൽ യുഎഇയിലെ താമസക്കാർക്ക് നീണ്ട വാരാന്ത്യ അവധി ലഭിച്ചേക്കുമെന്ന് സൂചന. നബിദിനത്തോട് അനുബന്ധിച്ചുള്ള പൊതു അവധിയാണ് പ്രവാസികൾക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ വിശ്രമം നൽകാൻ വഴിയൊരുക്കുന്നത്. വാർത്തകളും ജോലി…
യുഎഇ ലോട്ടറിയുടെ ഗ്രാന്ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില് കുമാര് സദാശിവനാണ്. 30 മില്യണ് ദിര്ഹമാണ് (78.21…
അജ്മാനിൽ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ വടക്കേകാട് സ്വദേശി മരിച്ചു. തൃശൂർ ജില്ലയിലെ വടക്കേക്കാട് മണികണ്ഠേശ്വരം കിഴക്കുഭാഗം താമസിക്കുന്ന തറയിൽ ശരീഫിന്റെ മകൻ മുഹമ്മദ് ഫഹീം (20) ആണ് അജ്മാനിലെ താമസസ്ഥലത്ത് വെച്ച്…
അബുദാബിയിൽ കാറ്ററിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളിയായ റനിൽ മോഹൻ എന്നയാളുടെ പഴ്സ് 2026 ജൂലൈ 5-ന് രാത്രി 7.30 ഓടെ അബുദാബി Airport Road ഭാഗത്ത് ബസ് യാത്രയ്ക്കിടെ നഷ്ടമായതായി…
അബുദബി: യുഎഇയിലെ സായിദ് മിലിട്ടറി സിറ്റിയിലുള്ള സൈനിക വെയർഹൗസിലുണ്ടായ തീപിടുത്തം യുഎഇ സായുധ സേനയിലെ അഗ്നിശമന സേനാംഗങ്ങൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ആളപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.…
ദുബൈ: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരും (എൻആർഐ) വിനോദസഞ്ചാരികളും സ്വർണം വാങ്ങുമ്പോൾ നാണയങ്ങൾക്ക് പകരം ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ലാഭകരമെന്ന് ദുബൈയിലെ മുൻനിര ജ്വല്ലറി പ്രമുഖർ. നാണയങ്ങൾ…
യുഎഇ: ഗൾഫ് രാജ്യങ്ങളിൽ വീണ്ടുമൊരു വേനലവധിക്കാലം കൂടി എത്തിക്കഴിഞ്ഞു. എന്നാൽ നാട്ടിലേക്ക് പോകാൻ കാത്തിരുന്ന പ്രവാസികളെ കാത്തിരിക്കുന്നത് ആശങ്കകളാണ്. കുടുംബ ബജറ്റുകളെ ബാധിക്കുന്ന രീതിയിൽ വൺ വേ ടിക്കറ്റിന് പോലും ലക്ഷങ്ങളാണ്…
ദുബായ്∙ ജൂലൈ ആദ്യ പകുതിയിൽ ദുബായ് വിമാനത്താവളങ്ങൾ വഴി 30 ലക്ഷത്തോളം യാത്രക്കാർ കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്ന പശ്ചാത്തലത്തിൽ വേനൽക്കാല യാത്രാത്തിരക്ക് സുഗമമാക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ദുബായ് കസ്റ്റംസ്. വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ തിരക്ക്…
ബാങ്ക് അകൗണ്ടിൽ നിന്നും പണം കവരുന്ന പുതിയ ഹാക്കിംഗ് തന്ത്രങ്ങൾക്കെതിരെ ദുബായ് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മുൻപത്തെപ്പോലെ എല്ലാവർക്കും ഒരേ രീതിയിലുള്ള വ്യാജ ലിങ്കുകളോ കെണികളോ അല്ല ഹാക്കർമാർ ഇപ്പോൾ…
കഴിഞ്ഞ ആഴ്ച മാത്രം പാകിസ്ഥാനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള രണ്ട് ഭാഗ്യശാലികൾക്ക് ലഭിച്ചത് 4 മില്യൻ ഡോളറും 30 മില്യൻ ഡോളറും കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് എമിറേറ്റ്സ് ഡ്രോ കളിക്കാർ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ…
Gold Rate UAE ദുബായ്: യുഎഇയിൽ ഇന്ന് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇപ്പോഴും വ്യാപാരം പുരോഗമിക്കുന്നത് എക്കാലത്തെയും ഉയർന്ന നിരക്കിൽ തന്നെയാണ്. ബുധനാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ…
ടെഹ് റാന്: ഹോര്മുസ് കടലിടുക്കില് ഇന്ത്യന് ചരക്കുകപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യന് നാവികനെ കാണാതായതായി റിപ്പോര്ട്ട്. ആക്രമിക്കപ്പെട്ട കപ്പലില് നിന്ന് 10 നാവികരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സൈപ്രസ് പതാകയുള്ളജി.എഫ്.എക്സ്…
ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം എൽ നിനോ പ്രതിഭാസം…
അബുദബി: ദീർഘദൂര റോഡ് യാത്രകൾക്ക് മുമ്പ് വാഹനങ്ങൾ നിർബന്ധമായും പരിശോധിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (Ministry of Interior) വാഹനയാത്രികർക്ക് മുന്നറിയിപ്പ് നൽകി. യാത്രയ്ക്കിടെ വാഹനത്തകരാറുകളും അപകടങ്ങളും ഒഴിവാക്കി സുരക്ഷിതമായ യാത്ര…
ഒമാനിലെ ദുഖ്മ് തുറമുഖത്ത് അമേരിക്കന് വിമാനവാഹിനിക്കപ്പലുകള്ക്ക് ഇന്ധനവും ലോജിസ്റ്റിക് പിന്തുണയും നല്കുന്ന കേന്ദ്രങ്ങള്ക്കെതിരെ കനത്തതും അപ്രതീക്ഷിതവുമായ ആക്രമണം നടത്തിയെന്നും അവ നശിപ്പിച്ചെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്സ് (ഐആര്ജിസി) പുറത്തിറക്കിയ…
UAE missile drone threats ദുബായ്: ഞായറാഴ്ച (ജൂലൈ 12) പുലർച്ചെയോടെ രാജ്യത്തിന് നേരെയുണ്ടായ പുതിയ മിസൈൽ, ഡ്രോൺ ഭീഷണികളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രതിരോധിച്ചതായി യുഎഇ) അറിയിച്ചു. രാജ്യത്തിന്റെ…
അബുദാബി: ഫുജൈറയിലേക്കുള്ള യാത്രക്കാർക്കായി എക്സ്ക്ലൂസീവ് ഓഫറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ ഇത്തിഹാദ് റെയിൽ. ടിക്കറ്റ് ഉടമകൾക്ക് ഡിസ്കൗണ്ട് ഹോട്ടൽ താമസം, ഡൈനിംഗ്, സ്പാ സേവനം, എമിറേറ്റിലുടനീളം പങ്കെടുക്കുന്ന ഹോട്ടലുകളിൽ…
അബുദാബി: ഈ മാസം ഇന്ത്യയിലേയ്ക്ക് പോകാനിരിക്കുന്നവർക്ക് നൂറുകണക്കിന് ദിർഹം ലാഭിക്കാം. റിട്ടേൺ ടിക്കറ്റിന് 30 ശതമാനം വരെ നിരക്ക് കുറഞ്ഞിരിക്കുകയാണ്. വടക്കേ ഇന്ത്യയിലേയ്ക്കുള്ള യാത്രക്കാർക്കാണ് ആയിരം ദിർഹം വരെ നിരക്ക് കുറവുള്ളത്.…
റാസൽഖൈമ: യുഎഇയെ നടുക്കിയ പ്രവാസി കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെ കൊലപാതകക്കേസിൽ മുഖ്യപ്രതിയായ ഗൾഫ് പൗരന് വധശിക്ഷ വിധിച്ച് റാസൽഖൈമ ക്രിമിനൽ കോടതി. വീടിന്റെ ഡ്രൈവ്വേയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അമ്മയെയും രണ്ട് പെൺമക്കളെയും…
ദുബൈ: വാടക കുടിശ്ശിക, സാമ്പത്തിക ബാധ്യതകൾ, ക്രിമിനൽ കേസുകൾ അല്ലെങ്കിൽ കുടുംബ തർക്കങ്ങൾ തുടങ്ങി വിവിധ കാരണങ്ങളാൽ യുഎഇയിൽ താമസക്കാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താറുണ്ട്. യുഎഇയിൽ നിന്ന് പുറത്തേക്ക് പറക്കുന്നതിന് മുൻപ്…
ദുബൈ: ദുബൈയിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ഇനി തൊഴിലുടമകൾക്കെതിരായ തൊഴിൽപരാതികൾ DubaiNow ആപ്പ് വഴി നേരിട്ട് നൽകാം. ഡിജിറ്റൽ ദുബൈ (Digital Dubai)യാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. ദുബൈ പൊലീസിന്റെ “Worker’s…
യുഎഇ: യുഎഇയിലെ വാടക വിപണിയിൽ വൻ മാറ്റങ്ങൾ. 2026 ലെ ലേറ്റസ്റ്റ് പ്രോപ്പർട്ടി ഫൈൻഡർ ഡാറ്റ അനുസരിച്ച് റിയൽ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ അട്ടിമറികൾ നടന്നതായി വ്യക്തമാക്കുന്നു. അബുദാബിയിലെയും ഷാർജയിലെയും ചില…
ദുബായ്∙ മലയാളി യുവാവ് ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയം ഇരുതുവപ്പുഴ, പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ(41) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ…
അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കമുള്ള 5 പ്രവാസികൾക്ക് കോടികളുടെ സമ്മാനക്കിലുക്കം. ബിഗ് ടിക്കറ്റിന്റെ സീരീസ് 288 നറുക്കെടുപ്പിലെ ആശ്വാസസമ്മാനങ്ങളിലൂടെ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ അഞ്ച് പ്രവാസികൾ ചേർന്ന്…
ബ്യൂണസ് അയേഴ്സ്: പരിശീലനപ്പറക്കലിനിടെ വിദ്യാർഥിനിയെ നിയന്ത്രണം ഏൽപ്പിച്ച് പരിശീലകൻ വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി. അർജന്റീനയിലെ കോർഡോബ പ്രവിശ്യയ്ക്ക് സമീപമുള്ള കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിൽ ജൂലൈ നാലിനാണ് സംഭവം നടന്നതെന്ന് സി.എൻ.എൻ…
അബുദാബി: യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം നൽകുന്ന നിയമഭേദഗതി പാസാക്കി. രാജ്യത്ത് എന്തെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളോ മഹാമാരികളോ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗബാധയുണ്ടായ തൊഴിലാളികൾക്ക് ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നഷ്ടപ്പെടാതെ…
അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ പ്രതി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം തന്റെ കാമുകിക്ക് അയച്ചതായി അന്താരാഷ്ട്ര…
ഷാർജ: ഷാർജയിൽ ഈമാസം 10 മുതൽ ബസ്ചാർജ് വർധിക്കും. ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്ന നോട്ടീസുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്. നിലവിൽ എട്ട് ദിർഹത്തിന് ലഭിക്കുന്ന കാഷ് ടിക്കറ്റിന്റെ നിരക്ക് ഒമ്പത് ദിർഹമായി വർധിക്കും.…
ദുബൈ: 2002-ൽ കേവലം ഒരു ബിസിനസ്സ് സ്വപ്നവുമായി ദുബൈയിൽ വിമാനമിറങ്ങിയ ഒരു മലയാളി യുവാവ്, ഇന്ന് യുഎഇയിലെ ഏറ്റവും വേഗത്തിൽ വളരുന്ന റിയൽ എസ്റ്റേറ്റ്-വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ അധിപനാണ്. മെറാക്കി (Meraki) ഗ്രൂപ്പിന്റെ…