440851

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം;ഇറാനെ ആക്രമിക്കും

ബേൺ: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ നടത്തുന്ന അന്തിമ കരാർ ചർച്ചകൾ സ്വിറ്റ്‌സർലൻഡിൽ പുരോഗമിക്കുന്നതിനിടെ വീണ്ടും പ്രകോപനമുയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലെബനനിലുള്ള തങ്ങളുടെ പ്രോക്സികൾ…